കണ്ണൂരിൽ പാമ്പുകടിയേറ്റ് വയോധിക മരിച്ചു; കൊല്ലത്തും എറണാകുളത്തും രണ്ടുപേർക്ക് കടിയേറ്റു
കണ്ണൂർ: പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന വയോധിക മരിച്ചു. കണ്ണൂർ തളിപ്പറമ്പ് മുതുകുടയിൽ നബീസ (75) ആണ് മരിച്ചത്.
April 26, 2026
കണ്ണൂരിൽ പാമ്പുകടിയേറ്റ് വയോധിക മരിച്ചു; കൊല്ലത്തും എറണാകുളത്തും രണ്ടുപേർക്ക് കടിയേറ്റു കണ്ണൂർ: പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന വയോധിക മരിച്ചു. കണ്ണൂർ തളിപ്പറമ്പ് മുതുകുടയിൽ നബീസ (75) ആണ് മരിച്ചത്. April 26, 2026
K
Kerala KaumudiSource Link
about 9 hours ago
