മഠത്തിൽവരവ് പഞ്ചവാദ്യത്തിൽ അലിഞ്ഞ് ആയിരങ്ങൾ; ഇലഞ്ഞിത്തറ മേളം ഉച്ചയ്‌ക്ക് 2.30ന്
തൃശൂർ: തിരുവമ്പാടിയുടെ പ്രശസ്തമായ മഠത്തിൽവരവ് പഞ്ചവാദ്യത്തിൽ അലിഞ്ഞ് ആയിരങ്ങൾ. കോങ്ങാട് മധുവാണ് പ്രാമാണ്യം. ഗജരാജൻ തിരുവമ്പാടി ചന്ദ്രശേഖരനാണ് തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റിയത്.
April 26, 2026
മഠത്തിൽവരവ് പഞ്ചവാദ്യത്തിൽ അലിഞ്ഞ് ആയിരങ്ങൾ; ഇലഞ്ഞിത്തറ മേളം ഉച്ചയ്‌ക്ക് 2.30ന് തൃശൂർ: തിരുവമ്പാടിയുടെ പ്രശസ്തമായ മഠത്തിൽവരവ് പഞ്ചവാദ്യത്തിൽ അലിഞ്ഞ് ആയിരങ്ങൾ. കോങ്ങാട് മധുവാണ് പ്രാമാണ്യം. ഗജരാജൻ തിരുവമ്പാടി ചന്ദ്രശേഖരനാണ് തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റിയത്. April 26, 2026
K
Kerala KaumudiSource Link
about 7 hours ago
