BoolokamBoolokam
ഏറനാട്ടുകാരുടെ ലോഹ്യ

ഏറനാട്ടുകാരുടെ ലോഹ്യ

M
MadhyamamSource Link
തൃണമൂലായിട്ടാണ് കൊൽക്കൊത്തയിൽനിന്ന് തിരിച്ചെത്തിയത്. പക്ഷേ, ഇവിടെയൊരു കടമ്പ വേറെയുണ്ടായിരുന്നു. തൃണമൂലിൽ ആദ്യം മുളച്ചൊരു വേര് കേരളത്തിൽ കിടപ്പുണ്ട്. കഷ്ടകാലത്തിന് അതിന്റെ സംസ്​ഥാന പ്രസിഡന്റ് മലപ്പുറത്താണ്. പേര് ഉണ്ണി-പാർട്ടി വളർത്താൻ അറിയില്ലെങ്കിലും വേറെയാരും അത് ചെയ്യില്ലെന്ന് ഉറപ്പുവരുത്താനറിയാം. രണ്ടാമത്തെ മുളയുടെ സംസ്​ഥാന കൺവീനറായാണ് അൻവർ 2026ൽ ബേപ്പൂരിൽ മത്സരിച്ചത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഏറനാട്ടുകാരുടെ ലോഹ്യ - Madhyamam | Boolokam