ഡോക്ടറെ കാണാൻ സമയമില്ലാത്തവരും കാശില്ലാത്തവരും തങ്ങളുടെ ആരോഗ്യ പരിചരണത്തിനുള്ള എളുപ്പവഴിയായി എ.ഐ ഉപയോഗിക്കുന്നുവെന്നാണ് പഠനം പറയുന്നത്.