മുഖ്യമന്ത്രിയാകണമെന്ന കാര്യത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീർ

മുഖ്യമന്ത്രി ചർച്ച: മുസ്‌ലിം ലീഗിനെ മുൻനിർത്തി വലിയൊരു 'ഫോബിയ' സൃഷ്ടിക്കാൻ ശ്രമമെന്ന് ഡോ. എം.കെ മുനീർ
M
MadhyamamSource Link
about 3 hours ago
