അങ്കമാലിയിലെ കിടങ്ങൂരില്‍ വിരണ്ടോടിയ ആനയെ നാട്ടുകാരെ വിറപ്പിച്ചത് മണിക്കൂറുകളോളം
അങ്കമാലിയിലെ കിടങ്ങൂരില്‍ വിരണ്ടോടിയ ആനയെ നാട്ടുകാരെ വിറപ്പിച്ചത് മണിക്കൂറുകളോളം; ഇടഞ്ഞ പാര്‍ത്ഥസാരഥിയെ ഒടുവില്‍ മയക്കുവെടിവെച്ചു തളച്ചു ആര്‍ആര്‍ടി സംഘം; ആനയുടെ ചവിട്ടേറ്റ് മരിച്ചത് പത്തനംതിട്ട സ്വദേശി വിഷ്ണു; ഗുരുതരമായി പരിക്കേറ്റ രണ്ടാം പാപ്പാന്‍ ചികിത്സയില്‍
M
Marunadan MalayaliSource Link
about 4 hours ago
