അങ്കമാലിയില്‍ ആന ഇടഞ്ഞത് കിടങ്ങൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ ഉത്സവത്തിനായി എത്തിച്ചപ്പോള്‍
അങ്കമാലിയില്‍ ആന ഇടഞ്ഞത് കിടങ്ങൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ ഉത്സവത്തിനായി എത്തിച്ചപ്പോള്‍; ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു; രണ്ടാം പാപ്പാന്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍; പാപ്പാന്മാര്‍ക്കും നേരെ ആക്രമണമുണ്ടായത് ഇടഞ്ഞ ആനയെ തളക്കാന്‍ ശ്രമിക്കവേ; പ്രദേശത്ത് ഭീതിപരത്തി അരുണിമ പാര്‍ത്ഥസാരഥിയുടെ വിളയാട്ടം; ആര്‍ആര്‍ടി സംഘം സ്ഥലത്ത്
M
Marunadan MalayaliSource Link
about 6 hours ago
