അനധികൃത കുടിയേറ്റക്കാരനെ അമേരിക്കയില്‍ ബിഷപ്പായി നിയമിച്ച് മാര്‍പ്പാപ്പ
അനധികൃത കുടിയേറ്റക്കാരനെ അമേരിക്കയില്‍ ബിഷപ്പായി നിയമിച്ച് മാര്‍പ്പാപ്പ; ട്രംപിനുള്ള വത്തിക്കാന്റെ കൊട്ടോ? എല്‍ സാല്‍വദോറുകാരന്‍ മെന്‍ജിവര്‍ അയാല ബിഷപ്പാകുമ്പോള്‍ അത് പുതിയ ചരിത്രം; ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെ വത്തിക്കാന്‍ നല്‍കുന്ന ഏറ്റവും ശക്തമായ മറുപടിയെന്ന് വിലയിരുത്തല്‍
M
Marunadan MalayaliSource Link
about 5 hours ago
