അമേരിക്കയുടെ മൂക്കിനു താഴെ ഇറാന്റെ കളി; ഉപരോധം വെട്ടിച്ച് കടല്‍ കടന്നത് 19 ലക്ഷം ബാരല്‍ എണ്ണ!
അമേരിക്കയുടെ മൂക്കിനു താഴെ ഇറാന്റെ കളി; ഉപരോധം വെട്ടിച്ച് കടല്‍ കടന്നത് 19 ലക്ഷം ബാരല്‍ എണ്ണ! 'ഹ്യൂജ്' ടാങ്കറിന് മുന്നില്‍ ട്രംപിന്റെ നാവികപ്പട പകച്ചുപോയോ? നിരീക്ഷണ കണ്ണുകള്‍ വെട്ടിച്ച് 'ഡാര്‍ക്ക് ആക്ടിവിറ്റി'; 220 മില്യണ്‍ ഡോളറിന്റെ എണ്ണശേഖരം കടത്തിയ ഇറാന്റെ പവര്‍ ഗെയിം!
M
Marunadan MalayaliSource Link
about 2 hours ago
