മുന്‍ ഇറാന്‍ അംബാസഡറുടെ മകന്‍ സാഷ സോബാനിയുടെ 'ആഗാസാദെ' ജീവിതം ഇങ്ങനെ!'

അര്‍ദ്ധനഗ്‌ന സുന്ദരിമാര്‍ക്കൊപ്പം സദാസഹവാസം; പ്രൈവറ്റ് ജെറ്റിലും ആഡംബര യാട്ടുകളിലും കാമുകിക്കൊപ്പം ആറാട്ട്! 26 ലക്ഷത്തിന്റെ ബാഗും പോര്‍ഷെ കാറും സമ്മാനം; നാട്ടില്‍ ജനങ്ങള്‍ പട്ടിണിയിലും പര്‍ദ്ദയ്ക്കുള്ളിലും ശ്വാസംമുട്ടുമ്പോള്‍ മുന്‍ ഇറാന്‍ അംബാസഡറുടെ മകന്‍ സാഷ സോബാനിയുടെ 'ആഗാസാദെ' ജീവിതം ഇങ്ങനെ!'
M
Marunadan MalayaliSource Link
about 4 hours ago
