അസമില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ച് ബിജെപി!
അസമില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ച് ബിജെപി! 102 സീറ്റ് വരെ ലഭിക്കുമെന്ന് ടുഡേയ്‌സ് ചാണക്യ പ്രവചനം; 23 സീറ്റിലൊതുങ്ങി കോണ്‍ഗ്രസ് നിഷ്പ്രഭമാകും; ബിജെപി 50 ശതമാനം വോട്ട് വിഹിതം നേടുമ്പോള്‍ കോണ്‍ഗ്രസിന് 38 മാത്രം; എല്ലാ എക്‌സിറ്റ് പോളുകളും എന്‍ഡിഎക്ക് അനുകൂലം
M
Marunadan MalayaliSource Link
about 3 hours ago
