BoolokamBoolokam

ആക്രമണത്തിൽ കഴുത്തിന് മാരക പരിക്ക്; കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു, പ്രതി പോലീസ് കസ്റ്റഡിയിൽ

കൊല്ലം: അമ്മയെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു. കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കൊട്ടാരക്കര ഇടിസിയിലെ രാധാമണി (65)ക്കാണ്പരിക്ക് പറ്റിയത്.

രാധാമണി അടുക്കളയിൽ നിൽക്കുമ്പോൾ മകൻ മഹേഷ് 37) പിന്നിലൂടെയെത്തി ആക്രമിക്കുകയായിരുന്നു. കഴുത്തിനാണ് വെട്ടേറ്റത്. മഹേഷ് കൊട്ടാരക്കര പൊലീസിന്റെ കസ്റ്റഡിയിലാണ്. രാധാമണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!