ഇന്ന് ചേര്‍ന്നത് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗം;
ഇന്ന് ചേര്‍ന്നത് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗം; ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സഹപ്രവര്‍ത്തകര്‍ക്ക് വിജയാശംസ നേര്‍ന്ന് മുഖ്യമന്ത്രി; ഭരണതുടര്‍ച്ച ഉണ്ടായാലും ഇല്ലങ്കിലും മെയ് അഞ്ചാം തീയ്യതി മന്ത്രിസഭാ യോഗം വീണ്ടും ചേരും; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തിരിച്ചടി പ്രവചിക്കുമ്പോഴും പിണറായി പ്രതീക്ഷയില്‍ തന്നെയോ!
M
Marunadan MalayaliSource Link
about 5 hours ago
