ഇറാന്‍ നല്‍കിയ സമാധാന കരാര്‍ ട്രംപ് ചവറ്റുകുട്ടയില്‍ എറിയുമോ?
ഇറാന്‍ നല്‍കിയ സമാധാന കരാര്‍ ട്രംപ് ചവറ്റുകുട്ടയില്‍ എറിയുമോ? ആണവ പദ്ധതി ചര്‍ച്ച ചെയ്യാതെ എന്ത് ഒത്തുതീര്‍പ്പ് എന്ന നിലപാടില്‍ യുഎസ് പ്രസിഡന്റ്; ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ തയ്യാറാണെന്ന നിലപാടില്‍ വഴങ്ങിയേക്കില്ല; ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത് തടയുന്ന തരത്തിലുള്ള കരാറുകള്‍ക്ക് മാത്രമേ അമേരിക്ക അംഗീകാരം നല്‍കൂവെന്ന് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ
M
Marunadan MalayaliSource Link
about 4 hours ago
