ഇറാന്‍ നിലവില്‍ 'ശ്വാസം മുട്ടുന്ന അവസ്ഥയിലാണെന്നും'; ഒത്തുതീര്‍പ്പിന് തയ്യാറാകാതെ ഉപരോധത്തില്‍ ഇളവ് നല്‍കില്ലെന്ന് ട്രംപ്
ഇറാന്‍ നിലവില്‍ 'ശ്വാസം മുട്ടുന്ന അവസ്ഥയിലാണെന്നും'; ഒത്തുതീര്‍പ്പിന് തയ്യാറാകാതെ ഉപരോധത്തില്‍ ഇളവ് നല്‍കില്ലെന്ന് ട്രംപ്; വീണ്ടും ബോംബിങ് നടത്തുന്നതിനേക്കാള്‍ ഫലപ്രദം ഉപരോധം നീട്ടലെന്ന നിലപാടില്‍ യുഎസ് പ്രസിഡന്റ്; അമേരിക്കയുടേത് 'സാമ്പത്തിക ഭീകരത'; അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇറാന്‍
M
Marunadan MalayaliSource Link
about 4 hours ago
