ഇറാന്‍ വിമാനക്കമ്പനികളുമായി സഹകരിക്കുന്നവരെ ഉപരോധിക്കും
ഇറാന്‍ വിമാനക്കമ്പനികളുമായി സഹകരിക്കുന്നവരെ ഉപരോധിക്കും; ഇക്കാര്യത്തില്‍ വേണ്ട നടപടിയെടുക്കാന്‍ ലോകരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ശ്രദ്ധിക്കണം; വിമാന ഇന്ധനം, കേറ്ററിങ്, ലാന്‍ഡിങ് ഫീസ്, അറ്റകുറ്റപ്പണികള്‍ തുടങ്ങി ഒരു കാര്യത്തിലും ഇറാന്റെ വിമാനക്കമ്പനികളുമായി സഹകരണം പാടില്ല; ഉപരോധ ഭീഷണി മുഴക്കി യുഎസ്; ഒരു ലക്ഷ്യം പോലും അവര്‍ നേടിയില്ല; യുഎസ് ചര്‍ച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി
M
Marunadan MalayaliSource Link
about 2 hours ago
