ഒടുവില്‍ ബാങ്കുകാര്‍ 'മനുഷ്യരായി'! അസ്ഥികൂടവുമായി എത്തിയ ജിതു മുണ്ടയ്ക്ക് പണം കൈമാറി
ഒടുവില്‍ ബാങ്കുകാര്‍ 'മനുഷ്യരായി'! അസ്ഥികൂടവുമായി എത്തിയ ജിതു മുണ്ടയ്ക്ക് പണം കൈമാറി; 19,300 രൂപയ്ക്കായി ശവക്കുഴി തോണ്ടേണ്ടി വന്ന ഒഡീഷയിലെ ആ കഥയ്ക്ക് പരിസമാപ്തി; സഹായം നല്‍കി റെഡ് ക്രോസും; നിയമക്കുരുക്കില്‍ മനസാക്ഷി മറന്ന ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഒടുവില്‍ ബോധോദയം!
M
Marunadan MalayaliSource Link
about 2 hours ago
