സലിം ഡോള പിടിയിലായ കഥ

ഒന്നരവര്‍ഷം മുറിക്കുള്ളില്‍ അടച്ചിരുന്നു; പുറംലോകവുമായി ബന്ധമില്ല! ഒടുവില്‍ ദാവൂദ് ഇബ്രഹാമിന്റെ വിശ്വസ്തനെ കുടുക്കിയത് ഒരു കൊറിയര്‍ ഓര്‍ഡര്‍; വേഷം മാറി തുര്‍ക്കിയില്‍ വിലസിയ 'ഹംസ' ശരിക്കും അധോലോകത്തെ മയക്കുമരുന്ന് രാജാവ്; 300 കോടിയുടെ മയക്കുമരുന്ന് കേസിലെ സൂത്രധാരന്‍ സലിം ഡോള പിടിയിലായ കഥ
M
Marunadan MalayaliSource Link
about 3 hours ago
