കടുത്ത രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലും അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തി ചാള്‍സ് രാജാവും കാമില രാജ്ഞിയും
കടുത്ത രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലും അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തി ചാള്‍സ് രാജാവും കാമില രാജ്ഞിയും; രാജദമ്പതികള്‍ക്ക് വൈറ്റ്ഹൗസില്‍ രാജകീയ സ്വീകരണമൊരുക്കി ഡൊണാള്‍ഡ് ട്രംപും മെലാനിയ ട്രംപും; ചാള്‍സ് രാജാവിന്റെ നാല് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തുടക്കമായി
M
Marunadan MalayaliSource Link
about 2 hours ago
