കള്ളവോട്ടിന് 750 കൃത്രിമ വിരല്‍ വാങ്ങിയെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി
കള്ളവോട്ടിന് 750 കൃത്രിമ വിരല്‍ വാങ്ങിയെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി; സിലിക്കണ്‍ വിരലുകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യണമെങ്കില്‍ സ്വന്തം വിരല്‍ മുറിച്ചുമാറ്റേണ്ടി വരുമെന്ന് സോഷ്യല്‍ മീഡിയ; ബംഗാളില്‍ കള്ളവോട്ട് ആരോപണം ചര്‍ച്ചയാകുമ്പോള്‍
M
Marunadan MalayaliSource Link
about 2 hours ago
