കാല് തെറ്റി കിണറ്റിൽ വീണു; മോഷ്ടാവിനെ രക്ഷിച്ച് വീട്ടുകാർ
കുളിമുറി വഴി വീട്ടിനുള്ളിലേക്കു കയറാനുള്ള ശ്രമത്തിനിടെ കാല്‍ തെറ്റി കിണറ്റില്‍ വീണു; പുലര്‍ച്ചെ കിണറ്റില്‍ കള്ളനെ കണ്ട് ഭയന്ന് വീട്ടമ്മ: കരയ്ക്ക് കയറ്റി അഗ്നിരക്ഷാസേന
M
Marunadan MalayaliSource Link
about 2 hours ago
