കേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ടുഡേയ്‌സ് ചാണക്യ
കേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ടുഡേയ്‌സ് ചാണക്യ; യുഡിഎഫിന് മുന്‍തൂക്കം, പക്ഷേ വിജയ മാര്‍ജിന്‍ കുറവ്; യുഡിഎഫിന് 60 മുതല്‍ 78 വരെ സീറ്റുകള്‍; എല്‍ഡിഎഫിന് 55 മുതല്‍ 73 വരെ സീറ്റുകള്‍; എന്‍ഡിഎക്ക് 3 മുതല്‍ 11 വരെ സീറ്റുകള്‍ കിട്ടാമെന്നും എക്‌സിറ്റ് പോള്‍ ഫലം
M
Marunadan MalayaliSource Link
about 3 hours ago
