കോടതിയില്‍ ഹാജരാക്കാനുമുള്ള രേഖകളും ദൃശ്യങ്ങളും കൈമാറുന്നില്ല
കോടതിയില്‍ ഹാജരാക്കാനുമുള്ള രേഖകളും ദൃശ്യങ്ങളും കൈമാറുന്നില്ല; ആറ് ദിവസമായി കണ്ണൂരില്‍ പോലീസ് ഓഫീസുകള്‍ കയറി ഇറങ്ങുകയാണ്; എസിപി ഓഫീസില്‍ വിളിച്ച് വരുത്തി തന്റെയും കുടുംബത്തിന്റെയും വീഡിയോ ചിത്രീകരിച്ചു; റാമിനെതിരെ ഹൈക്കോടതിയില്‍ എന്ത് രേഖകള്‍ ഹാജരാക്കും? പോലീസിനെതിരെ നിതിന്‍ രാജിന്റെ കുടുംബം
M
Marunadan MalayaliSource Link
about 3 hours ago
