കോടതിയലക്ഷ്യ കേസില്‍ മേയ് 18 ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരിട്ട് ഹാജരാകണം
കോടികളുടെ തോട്ടണ്ടി ഇറക്കുമതി: സിബിഐ അഴിമതി കണ്ടെത്തിയിട്ടും പ്രതികള്‍ക്കെതിരേ പ്രോസിക്യൂഷന് അനുമതിയില്ല; വേണ്ടപ്പെട്ടവര്‍ എതിര്‍പക്ഷത്തായിട്ടും സംരക്ഷിച്ച് പിണറായി; പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതിനുള്ള കോടതിയലക്ഷ്യ കേസില്‍ മേയ് 18 ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരിട്ട് ഹാജരാകണം
M
Marunadan MalayaliSource Link
about 5 hours ago
