കോഴിക്കറിയില്‍ തൂവലും ചോരയും; ചോറില്‍ പാറ്റ!
കോഴിക്കറിയില്‍ തൂവലും ചോരയും; ചോറില്‍ പാറ്റ! മെസ് ഫീസായി വാങ്ങുന്നത് 80,000 രൂപ; മൈസൂരുവിലെ നഴ്സിംഗ് കോളേജുകളില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ നരകയാതനയില്‍; ചോദിച്ചാല്‍ ഭീഷണി, ഇന്റേണല്‍ മാര്‍ക്ക് വെട്ടും; ഏജന്‍സിക്കെതിരെ ഗുരുതര ആരോപണം!
M
Marunadan MalayaliSource Link
about 4 hours ago
