യുഎഇ ഒപെക്കില്‍ നിന്ന് പടിയിറങ്ങി!
ഖത്തറിന്റെ പാത പിന്തുടര്‍ന്ന് യുഎഇ; ഒപെക്കില്‍ നിന്ന് പടിയിറങ്ങി! സ്ഥാപക അംഗത്തിന്റെ വിടവാങ്ങല്‍ സൗദിക്ക് കനത്ത പ്രഹരം; ദേശീയ താല്‍പ്പര്യവും ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ ഭീതിയും മാറ്റിച്ചിന്തിപ്പിച്ചു; പശ്ചിമേഷ്യന്‍ യുദ്ധപ്പകയില്‍ ഒപെക് സഖ്യം തകരുന്നു; എണ്ണവില കുറയുമോ അതോ കത്തുമോ?
M
Marunadan MalayaliSource Link
about 4 hours ago
