ചെങ്ങന്നൂരില്‍ ഫുട്‌ബോള്‍ കളിക്കിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
ചെങ്ങന്നൂരില്‍ ഫുട്‌ബോള്‍ കളിക്കിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; മരണമടഞ്ഞത് 23 കാരന്‍ ആസിഫ് അഷറഫ്; തൃശൂരില്‍ ഷട്ടില്‍ കളിക്കിടെ ഇടിമിന്നലേറ്റ് നാലുകുട്ടികള്‍ക്ക് പരിക്കേറ്റു; വേനല്‍മഴയുടെ സമയത്ത് തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്
M
Marunadan MalayaliSource Link
about 3 hours ago
