BoolokamBoolokam

ജേണലിസം പരീക്ഷ എഴുതാൻ കഴിയാത്ത മനോവിഷമം; വിദ്യാർഥി ട്രെയിനിന് മുന്നിൽ ചാടി മരിച്ചു; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി; വേദനയോടെ ഉറ്റവർ

തിരുവനന്തപുരം: ജേണലിസം പഠിക്കുന്ന വിദ്യാർഥിയെ ട്രെയിനിന് മുന്നിൽ ചാടി മരിച്ചനിലയിൽ കണ്ടെത്തി. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ വിദ്യാർത്ഥി ദീപു (21)വിനെയാണ് രാവിലെ ഏഴരയോടെ കൊച്ചുവേളി നാഗർകോവിൽ പാസഞ്ചർ ട്രെയിനിനു മുന്നിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ മാസത്തെ ജേണലിസം പരീക്ഷ എഴുതാൻ കഴിയാത്ത മനോവിഷമത്തിലായിരുന്നു ദീപു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. 

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!