ട്രംപിനെ പീറ്റ് ഹെഗ്സെത്ത് പറ്റിക്കുകയാണോ?
ട്രംപിനെ പീറ്റ് ഹെഗ്സെത്ത് പറ്റിക്കുകയാണോ? 'ഇറാന്‍ തകര്‍ന്നു' എന്ന പെന്റഗണ്‍ തള്ളില്‍ ജെ.ഡി വാന്‍സിന് സംശയം; അമേരിക്കന്‍ മിസൈല്‍ ശേഖരത്തിലും ഇടിവ്; ചൈനയും റഷ്യയും പണി തരുമെന്ന് വൈസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്; ട്രംപിന്റെ വാര്‍ ക്യാബിനറ്റില്‍ പോര് മുറുകുന്നു! വാന്‍സിന്റെ കരുനീക്കം 2028 തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്
M
Marunadan MalayaliSource Link
about 5 hours ago
