തമിഴകത്ത് വിജയ് കൊടുങ്കാറ്റ്?
തമിഴകത്ത് വിജയ് കൊടുങ്കാറ്റ്? എഐഎഡിഎംകെയെ പിന്തള്ളി രണ്ടാമത്തെ വലിയ കക്ഷിയാകുമോ? ടുഡേയ്‌സ് ചാണക്യ പ്രവചനത്തില്‍ ഞെട്ടി ഡിഎംകെ! 63 സീറ്റുകള്‍ നേടി ടിവികെ മൂന്നാം ശക്തിയാകും; 'മാറ്റം' എന്ന പ്രധാന മുദ്രാവാക്യം വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടാക്കിയത് വലിയ ചലനം; വളര്‍ച്ചയ്ക്ക് പിന്നില്‍ യുവവോട്ടര്‍മാരുടെ പിന്തുണ; തമിഴ് മണ്ണില്‍ പുതിയ ചരിത്രം പിറക്കുമോ?
M
Marunadan MalayaliSource Link
about 2 hours ago
