താമര വിരിയാതിരിക്കാന്‍ ബട്ടണില്‍ ടേപ്പ്;
താമര വിരിയാതിരിക്കാന്‍ ബട്ടണില്‍ ടേപ്പ്; സിപിഎമ്മിന്റെ ചിഹ്നവും മറച്ച നിലയില്‍; തൃണമൂലിന്റെ കോട്ടയായ ഡയമണ്ട് ഹാര്‍ബറിലെ ഫാല്‍റ്റയില്‍ വോട്ടെടുപ്പ് സ്തംഭിച്ചു; വീണ്ടും 'അഭിഷേക് ബാനര്‍ജി മോഡല്‍' അട്ടിമറിയെന്ന് ബിജെപി; തോല്‍വി ഭയന്നുളള വ്യാജപ്രചാരണമെന്ന് തൃണമൂല്‍; റീപോളിംഗിന് ഉത്തരവിട്ട് കമ്മീഷന്‍
M
Marunadan MalayaliSource Link
about 3 hours ago
