താലി കെട്ടിയവനെ തീര്‍ക്കാന്‍ 14 പവന്‍ പണയം വെച്ചു
താലി കെട്ടിയവനെ തീര്‍ക്കാന്‍ 14 പവന്‍ പണയം വെച്ചു; അവിഹിതത്തിന് തടസ്സമായ ഭര്‍ത്താവിനെ വകവരുത്താന്‍ ഭാര്യയുടെ വക 10 ലക്ഷത്തിന്റെ ക്വട്ടേഷന്‍; വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്താനുള്ള ശ്രമം പാളി; ഒടുവില്‍ കാമുകനൊപ്പം കമിതാക്കള്‍ അഴികള്‍ക്കുള്ളില്‍! ശില്‍പ്പയും സംഘവും കുടുങ്ങിയതിങ്ങനെ...
M
Marunadan MalayaliSource Link
about 3 hours ago
