ദ്രാവിഡ മണ്ണില്‍ ചരിത്രമെഴുതാന്‍ സ്റ്റാലിന്‍
ദ്രാവിഡ മണ്ണില്‍ ചരിത്രമെഴുതാന്‍ സ്റ്റാലിന്‍; തമിഴ്നാട്ടില്‍ ഡിഎംകെ തന്നെ എന്ന് പ്രവചനം! പക്ഷേ ഭൂരിപക്ഷം കുറയും; വിജയ്യുടെ ടിവികെ പരമ്പരാഗത വോട്ട് ബാങ്കുകളില്‍ വിള്ളലുണ്ടാക്കുന്നു; വിജയ് 24 സീറ്റുകള്‍ വരെ പിടിക്കുമെന്ന് പീപ്പിള്‍സ് പള്‍സ്; എഐഎഡിഎംകെയുടെ നില പരുങ്ങലില്‍; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ
M
Marunadan MalayaliSource Link
about 5 hours ago
