നഗരവാസികള്‍ നെഞ്ചേറ്റിയ ലണ്ടന്‍ മാരത്തോണ്‍; പുതിയ റെക്കോര്‍ഡുമായി കെനിയന്‍ താരം സെബാസ്റ്റ്യന്‍ സാവെ കിരീടമണിഞ്ഞു

നഗരവാസികള്‍ നെഞ്ചേറ്റിയ ലണ്ടന്‍ മാരത്തോണ്‍; പുതിയ റെക്കോര്‍ഡുമായി കെനിയന്‍ താരം സെബാസ്റ്റ്യന്‍ സാവെ കിരീടമണിഞ്ഞു; രണ്ട് മണിക്കൂറില്‍ കുറവ് സമയത്തിന് ലണ്ടന്‍ മാരത്തോണ്‍ പൂര്‍ത്തിയാക്കിയ ആദ്യ താരമായി സെബാസ്റ്റ്യന്‍; കബളിപ്പിച്ചെന്ന ആരോപണം നേരിട്ട സെലിബ്രിറ്റികള്‍... ഓട്ടം പൂര്‍ത്തിയാക്കാതെ വന്നവര്‍; വഴിയരുകില്‍ പതിയിരുന്ന അപകടങ്ങള്‍... ലണ്ടന്‍ മാരത്തോണിന്റെ ചരിത്രത്തിലൂടെ
M
Marunadan MalayaliSource Link
about 4 hours ago
