BoolokamBoolokam

നല്ല ചെത്ത് ബൈക്കിൽ കിടന്ന് കറക്കം; മുഖം കണ്ടപ്പോൾ തന്നെ സംശയം; പരിശോധിച്ചപ്പോൾ കിട്ടിയത്; രണ്ടിനെയും കൈയ്യോടെ പൊക്കി എക്സൈസ്

മണ്ണഞ്ചേരി: ആലപ്പുഴയിൽ 1.25 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി സ്വദേശികളായ ശ്രീഹരി(24), ഷാരോൺ(23) എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്തിക്കൊണ്ട് വന്ന ഡോമിനർ ബൈക്കും കസ്റ്റഡിയിലെടുത്തു.

ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.സെബാസ്റ്റ്യൻ, എക്സൈസ് ഇൻസ്പെക്ടർ സി.പി.ദിലീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നല്ല ചെത്ത് ബൈക്കിൽ കിടന്ന് കറക്കം; മുഖം കണ്ടപ്പോൾ തന്നെ സംശയം; പരിശോധിച്ചപ്പോൾ കിട്ടിയത്; രണ്ടിനെയും കൈയ്യോടെ പൊക്കി എക്സൈസ് - Marunadan Malayali | Boolokam