നാലുദശകത്തിലെ പ്രവര്‍ത്തനം പരസ്യമാക്കി ചെന്നിത്തല; കരുത്തുകാട്ടാന്‍ ഇംഗ്ലീഷ് പത്രത്തില്‍ വരെ പരസ്യം
നാലുദശകത്തിലെ പ്രവര്‍ത്തനം പരസ്യമാക്കി ചെന്നിത്തല; കരുത്തുകാട്ടാന്‍ ഇംഗ്ലീഷ് പത്രത്തില്‍ വരെ പരസ്യം; സൈബര്‍ പ്രചരണവുമായി വി ഡി, കെ സി വിഭാഗങ്ങള്‍; വോട്ടു ചെയ്തവരെ പരിഹസിക്കുന്ന അവസ്ഥയെന്ന വിമര്‍ശനം ശക്തം; നേതാക്കളെ പുകഴ്‌ത്തേണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി മത്സരത്തിന് കടിഞ്ഞാണിട്ട് ഹൈക്കമാന്‍ഡ്; ഫലം വന്നാല്‍ ഉടന്‍ ചര്‍ച്ചകള്‍; ഹൈക്കമാന്‍ഡ് പ്രതീക്ഷ 85 സീറ്റുകള്‍ വരെ!
M
Marunadan MalayaliSource Link
about 4 hours ago
