നെടുങ്കണ്ടത്തെ നടുക്കി വീട്ടുപറമ്പില്‍ രണ്ട് മൃതദേഹങ്ങള്‍
നെടുങ്കണ്ടത്തെ നടുക്കി വീട്ടുപറമ്പില്‍ രണ്ട് മൃതദേഹങ്ങള്‍; കാണാതായത് അമ്മയെയും മകനെയും; ഇളയ മകന്‍ മുങ്ങി; പച്ചടിയില്‍ നടന്നത് ഇരട്ടക്കൊലപാതകമോ? മേരിക്കുട്ടിയും റെജിയും എവിടെന്ന് ചോദിച്ചപ്പോള്‍ സജി പരസ്പരവിരുദ്ധ മറുപടി നല്‍കിയെന്ന് നാട്ടുകാര്‍; ദുരൂഹത നീക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍; സജിക്കായി വ്യാപക തിരച്ചില്‍
M
Marunadan MalayaliSource Link
about 3 hours ago
