ന്യൂജന്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നടക്കം വാങ്ങിക്കൂട്ടിയ വായ്പകള്‍ക്ക് കൈയും കണക്കുമില്ല

ന്യൂജന്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നടക്കം വാങ്ങിക്കൂട്ടിയ വായ്പകള്‍ക്ക് കൈയും കണക്കുമില്ല; നാനൂറിലധികം അദൃശ്യ ജീവനക്കാര്‍; ഏറെയും പിന്‍വാതില്‍ നിയമനം; 25-ാം വാര്‍ഷികാഘോഷത്തിന് കോടികളുടെ പത്രപ്പരസ്യം; ഉദ്യോഗസ്ഥരിലേറെയും ഇരട്ടപ്പദവി വഹിക്കുന്നവര്‍; 60,000 കോടിയിലധികം കടം; കിഫ്ബിയില്‍ നടക്കുന്ന അഴിമതിയും ക്രമക്കേടും മറുനാടന്‍ പുറത്തു വിടുന്നു
M
Marunadan MalayaliSource Link
about 4 hours ago
