പുടിന്റെ യുദ്ധത്തിനായി കിമ്മിന്റെ 'ചാവേര്‍ സമ്മാനം'!
പുടിന്റെ യുദ്ധത്തിനായി കിമ്മിന്റെ 'ചാവേര്‍ സമ്മാനം'! പിടിക്കപ്പെടുമെന്നായപ്പോള്‍ സ്വയം പൊട്ടിത്തെറിച്ച സൈനികര്‍; ഉത്തരകൊറിയന്‍ സൈന്യത്തിന്റെ കഠിനമായ ആത്മഹത്യാ നയം വെളിപ്പെടുത്തി കിം ജോങ് ഉന്‍; യുക്രെയ്‌നില്‍ മരിച്ചു വീഴുന്നത് ആയിരങ്ങള്‍
M
Marunadan MalayaliSource Link
about 3 hours ago
