പൂഞ്ഞാര്‍ പ്രവചനാതീതം!
പൂഞ്ഞാറില്‍ തീപാറും പോരാട്ടം; സെബാസ്റ്റ്യന്‍ കുളത്തുങ്കലോ സെബാസ്റ്റിയന്‍ എം. ജെ.യോ അതോ പി.സി ജോര്‍ജോ? എല്‍ഡിഎഫ് കോട്ട കാക്കുമോ അതോ യുഡിഎഫ് അട്ടിമറി നടത്തുമോ? പി.സി ജോര്‍ജിന് താമര ചിഹ്നം രക്ഷയാകുമോ? നെഞ്ചിടിപ്പോടെ മുന്നണികള്‍! തദ്ദേശക്കണക്കുകള്‍ യുഡിഎഫിനൊപ്പം, പക്ഷേ പൂഞ്ഞാര്‍ പ്രവചനാതീതം!'
M
Marunadan MalayaliSource Link
about 3 hours ago
