പോലീസിനെ കണ്ട് ഓടിപ്പോയ സജി ഭക്ഷണം കഴിക്കാതെ ഒരുനാള്‍ ഏലത്തോട്ടത്തില്‍ കഴിഞ്ഞു
പോലീസിനെ കണ്ട് ഓടിപ്പോയ സജി ഭക്ഷണം കഴിക്കാതെ ഒരുനാള്‍ ഏലത്തോട്ടത്തില്‍ കഴിഞ്ഞു; വിശപ്പ് കലശലായപ്പോള്‍ കീഴടങ്ങല്‍; ഡ്രോണും പോലീസ് നായ്ക്കളും ഉപയോഗിച്ചുള്ള തിരച്ചിലിനിടെ സജി നാട്ടുകാരുടെ മുന്നിലെത്തി; 'തെറ്റ് പറ്റിപ്പോയെന്ന്' നാട്ടുകാരോട് പറഞ്ഞു; പോലീസിനോട് കുറ്റം സമ്മതിച്ചു; അറിയേണ്ടത് അമ്മയെയും സഹോദരനെയും കൊന്നു കുഴിച്ചൂ മൂടിയതിന്റെ കാരണം
M
Marunadan MalayaliSource Link
about 3 hours ago
