ജെപി മോര്‍ഗനിലെ വനിതാ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്കെതിരെ കേസുമായി മുന്‍ സഹപ്രവര്‍ത്തകന്‍

പ്രമോഷന്‍ വേണോ? എന്നാല്‍ കിടപ്പറ പങ്കിടണം! ജോലി സ്ഥലത്തും വീട്ടില്‍ കടന്നുകയറിയും ലൈംഗിക പീഡനവും 'ബ്രൗണ്‍ ബോയ്' എന്ന് വിളിച്ച് വംശീയാധിക്ഷേപവും; വസ്ത്രങ്ങള്‍ ബലമായി അഴിച്ചുമാറ്റി പീഡിപ്പിച്ചു; ജെപി മോര്‍ഗനിലെ വനിതാ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്കെതിരെ കേസുമായി മുന്‍ സഹപ്രവര്‍ത്തകന്‍; ആരോപണങ്ങള്‍ തള്ളി ബാങ്ക്
M
Marunadan MalayaliSource Link
about 2 hours ago
