ഫേസ്ബുക്കില്‍ പതിനായിരം പേര്‍ പിന്തുടരുന്ന സോഷ്യല്‍ മീഡിയാ താരം
ഫേസ്ബുക്കില്‍ പതിനായിരം പേര്‍ പിന്തുടരുന്ന സോഷ്യല്‍ മീഡിയാ താരം; സമൂഹത്തില്‍ നിന്നും അകലം പാലിച്ചു അല്‍മയുടെ ജീവിതം; പൂച്ചകളെ അരുമകളാക്കി സ്‌നേഹിച്ചു; 'കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിലുള്ള കലഹം കൊലപാതകത്തില്‍ കലാശിച്ചു' എന്ന് വിഷ്ണുവിന്റെ മൊഴി; ദുരൂഹത നീക്കാന്‍ പോലീസ്; വ്‌ലാത്താങ്കരയെ ഞെട്ടിച്ച് അല്‍മയുടെ കൊലപാതകം
M
Marunadan MalayaliSource Link
about 3 hours ago
