ടുഡേയ്‌സ് ചാണക്യ പ്രവചനത്തില്‍ ഞെട്ടി തൃണമൂല്‍
ബംഗാളില്‍ 'പരിബര്‍ത്തന്‍' തരംഗം! 'ടുഡേയ്‌സ് ചാണക്യ പ്രവചനത്തില്‍ ഞെട്ടി തൃണമൂല്‍; ബിജെപിക്ക് 192 സീറ്റുകള്‍ വരെ; 15 വര്‍ഷത്തെ മമത ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരം പിടിക്കുമോ? ദീദിക്ക് ഭരണത്തുടര്‍ച്ച പ്രവചിച്ചത് പീപ്പിള്‍സ് പള്‍സും ജന്മത് പോള്‍സും; പ്രവചനങ്ങള്‍ തള്ളി മമത
M
Marunadan MalayaliSource Link
about 3 hours ago
