ജഡ്ജി അമന്‍ ശര്‍മ്മയുടെ മരണത്തിന് പിന്നിലെ കുടുംബ വഴക്കിന്റെ ചുരുളഴിയുന്നു
ഭാര്യ ജഡ്ജി, ഭാര്യാ സഹോദരി ഐഎഎസ് ഓഫീസര്‍; ഇതിനിടയില്‍പ്പെട്ട് ശ്വാസംമുട്ടി യുവ ജഡ്ജി! വീടിനെ നിയന്ത്രിച്ചിരുന്നത് ഭാര്യാസഹോദരി എന്നാരോപണം; നിത്യവും ശകാരവും തര്‍ക്കവും അടക്കം മാനസിക പീഡനം; കരഞ്ഞുകൊണ്ട് അച്ഛനെ വിളിച്ചു, പിന്നെ കണ്ടത് ചേതനയറ്റ ശരീരം! ഡല്‍ഹിയില്‍ ജഡ്ജി അമന്‍ ശര്‍മ്മയുടെ മരണത്തിന് പിന്നിലെ കുടുംബ വഴക്കിന്റെ ചുരുളഴിയുന്നു
M
Marunadan MalayaliSource Link
about 6 hours ago
