സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റയാള്‍ മരിച്ചു
മകളുടെ സൈക്കിള്‍ എടുത്തതിനെ ചൊല്ലി തര്‍ക്കം; സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റയാള്‍ മരിച്ചു: ആശുപത്രിയില്‍ കഴിയുന്ന പ്രസന്നയുടെ നില അതീവ ഗുരുതരം
M
Marunadan MalayaliSource Link
about 3 hours ago
