BoolokamBoolokam

മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ എത്തിക്കുന്നതിനിടെ നാടകീയ രംഗങ്ങൾ; പോലീസ് കസ്റ്റഡിയിൽ നിന്ന് കവർച്ച കേസ് പ്രതികൾ രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതമാക്കി

എറണാകുളം: കവർച്ച കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കടവന്ത്ര പൊലീസ് പിടികൂടിയ പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് ചാടി പോയത്.

പത്തനംതിട്ട സ്വദേശി റസൽ, ആലപ്പുഴ സ്വദേശി സൂരജ് എന്നിവരാണ് പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടത്. പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ എത്തിക്കുന്നതിനിടെ നാടകീയ രംഗങ്ങൾ; പോലീസ് കസ്റ്റഡിയിൽ നിന്ന് കവർച്ച കേസ് പ്രതികൾ രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതമാക്കി - Marunadan Malayali | Boolokam