മന്ത്രിയെ വിറപ്പിച്ച മുംബൈയിലെ യുവതി ഒടുവില്‍ മലക്കം മറിഞ്ഞു
മന്ത്രിയെ വിറപ്പിച്ച മുംബൈയിലെ യുവതി ഒടുവില്‍ മലക്കം മറിഞ്ഞു; കുപ്പി നിലത്തടിച്ചത് പ്രതിഷേധിക്കാനല്ല, ശ്രദ്ധ തിരിക്കാന്‍; കുടുങ്ങിയ തന്നെ സഹായിച്ചത് മന്ത്രി ഗിരീഷ് മഹാജനെന്ന് ടീന ചൗധരി! ബിജെപി റാലിക്കിടെ ആ ഒന്നര മണിക്കൂര്‍ നേരത്തെ പോരാട്ടത്തിന് പിന്നിലെ ട്വിസ്റ്റ് പുറത്ത്!
M
Marunadan MalayaliSource Link
about 4 hours ago
