മമത ബാനര്‍ജിക്ക് തിരിച്ചടി
മമത ബാനര്‍ജിക്ക് തിരിച്ചടി; വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ നിയമിച്ചതില്‍ തെറ്റില്ലെന്ന് സുപ്രീംകോടതി; തൃണമൂല്‍ നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചു കോടതി; കേന്ദ്ര ജീവനക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പക്ഷപാതമുണ്ടെന്ന് മുന്‍കൂട്ടി കരുതാനാകില്ലെന്നും കോടതി
M
Marunadan MalayaliSource Link
about 4 hours ago
