ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; അസ്ഥികൂടം ഹാജരാക്കി വയോധികൻ
മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാനെത്തി; ഉടമ നേരിട്ടെത്തിയാലെ പണം നല്‍കൂ എന്ന് ബാങ്ക് അധികൃതര്‍: കുഴിമാടം തോണ്ടി അസ്ഥികൂടം ഹാജരാക്കി വയോധികന്‍
M
Marunadan MalayaliSource Link
about 2 hours ago
